JUDICIALഅനാചാരങ്ങള്‍ തുടരുമ്പോള്‍ നിയമനിര്‍മാണം വേണ്ടെന്ന് വച്ചാല്‍ എങ്ങനെ ശരിയാകും? ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടും മന്ത്രവാദ, ആഭിചാര നിരോധന നിയമ നിര്‍മ്മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി; വിശദീകരണം തേടിമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 3:23 PM IST